Jyothisha Padanavedhi Batch 9

Astrology Malayalam ജ്യോതിഷ പഠനവേദിയുടെ 9-ാം ബാച്ച് 22/03/2026 ഞായറാഴ്ച്ച മുതൽ തുടങ്ങുന്നു ! ജ്യോതിഷാചാര്യൻ ഗംഗാധരൻ ആലത്തൂരാണ് പ്രതിദിന ക്ലാസ് എടുക്കുന്നത് ! പ്രതിമാസം 199/- രൂപ ഫീസ് മാത്രം ! 9.5 മാസം കൊണ്ട് അവസാനിക്കുന്ന പഠന വേദിയിൽ അടിസ്ഥാന പാഠങ്ങൾ മുതൽ വിവാഹ പൊരുത്ത പരിശോധന , മുഹൂർത്തം, കവിടി പ്രശ്നം , താംമ്പൂല പ്രശ്നം എന്നിവ എല്ലാം ലളിതമായി പഠിക്കാം !

Scroll to Top