Jyothisha Padanavedhi Batch 8

Astrology Malayalam ജ്യോതിഷ പഠനവേദിയുടെ എട്ടാം ബാച്ച് 05/11/2025 ബുധനാഴ്ച്ച മുതൽ തുടങ്ങുന്നു ! ജ്യോതിഷാചാര്യൻ ഗംഗാധരൻ ആലത്തൂരാണ് പ്രതിദിന ക്ലാസ് എടുക്കുന്നത് ! പ്രതിമാസം 199/- രൂപ ഫീസ് മാത്രം ! 9.5 മാസം കൊണ്ട് അവസാനിക്കുന്ന പഠന വേദിയിൽ അടിസ്ഥാന പാഠങ്ങൾ മുതൽ വിവാഹ പൊരുത്ത പരിശോധന , മുഹൂർത്തം, കവിടി പ്രശ്നം , താംമ്പൂല പ്രശ്നം എന്നിവ എല്ലാം ലളിതമായി പഠിക്കാം !
പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ആചാര്യൻ്റെ സ്ഥാപനമായ അർഷ ജ്യോതി ജ്യോതിഷ വിചാര കേന്ദ്രത്തിൻ്റെ പേരിലുള്ള പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ലഭിക്കും !
എല്ലാ മാസവും 7-ാം തീയതിയാണ് ഫീസ് തുക അയക്കേണ്ടത് !
ജ്യോതിഷ പഠന ക്ലാസ് തുടങ്ങി കഴിയുമ്പോൾ പ്രതിമാസ ഫീസ് 199 /- രൂപ അയക്കേണ്ട Google Pay നമ്പറും വിവരങ്ങളും വിദ്യാർത്ഥികളെ അറിയിക്കുന്നതാണ് !
Admin Astrology Malayalam
Ph : 9497060728

Scroll to Top